Challenger App

No.1 PSC Learning App

1M+ Downloads
0, 7, 26 , __, .124 എന്ന സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ കണ്ടെത്തുക ?

A45

B63

C55

D85

Answer:

B. 63

Read Explanation:

എണ്ണൽസംഖ്യകളുടെ cube ഇൽ നിന്നും 1 കുറച്ചത് ആകുന്നു ഈ ശ്രേണി അതിൽ വിട്ട് പോയത് 4 ൻറെ cube ഇൽ നിന്നും 1 കുറച്ചത് 4x4x4=64-1=63


Related Questions:

ഒരു പ്രത്യേകതരം കോഡ് ഉപയോഗിച്ച് POLICE എന്നത് 763935 എന്നെഴുതുന്നു. എന്നാൽ ഇതേ കോഡുപയോഗിച്ച് CAT, DOG ഇവയെ എഴുതിയിരിക്കുന്നു.

1) CAT   321   

II) DOG  467.

 താഴെ തന്നിരിക്കുന്നവയിൽ ശരിയേത് ?

image.png
If 'light' is called 'morning'; 'morning' is called 'dark'; 'dark' is called 'night'; 'night' is called 'sunshine'; then normally when' do we sleep?
MENTION എന്ന വാക്കിന്റെ കോഡ് LNEITNO ആണ്. എങ്കിൽ PATTERN എന്ന വാക്കിന്റെ കോഡ്
In a certain code language, ‘find the key’ is coded as ‘ak jo bk’ and ‘the train left’ is coded as ‘tu mt jo’. How is ‘the’ coded in the given language?