App Logo

No.1 PSC Learning App

1M+ Downloads
0 ° അക്ഷാംശരേഖ ആണ് :

Aഭൂമധ്യരേഖാ

Bദിനാംഗ രേഖ

Cരേഖാംശ രേഖ

Dഗ്രീവിച്ച് രേഖ

Answer:

A. ഭൂമധ്യരേഖാ

Read Explanation:

  • ഭൂമിയെ രണ്ട് തുല്യ ഭാഗങ്ങളായി മുറിച്ചുകടക്കുന്ന (ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങൾ ആയി  വിഭജിക്കുന്ന )സാങ്കൽപിക രേഖയാണ്  - ഭൂമധ്യരേഖ 


Related Questions:

90 ° തെക്ക് അക്ഷാംശം :
' മക്ടാൻ ' ഏതു ദ്വീപനിവാസികൾ ആണ് ?
ആനെക്സി മാൻഡറുടെ കാലത്ത് ഭൂപടങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നത് :
ഭൂപടവായനക്കുള്ള മാർഗമാണ് :
ദിക്കുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം :