App Logo

No.1 PSC Learning App

1M+ Downloads
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?

A24

B96

C2

D1

Answer:

B. 96

Read Explanation:

0 ഒന്നാമത്തെ സ്ഥാനത്തു വെയ്ക്കാൻ സാധിക്കില്ല ഒന്നാമത്തെ സ്ഥാനത്തു 3 സാധ്യതകൾ ഉണ്ട് നാലാമത്തെ സ്ഥാനത്തു 1 , 3 വെയ്ക്കാൻ സാധിക്കില്ല നാലാമത്തെ സ്ഥാനത്തു 2 സാധ്യതകൾ ഉണ്ട് രണ്ടാമത്തെ സ്ഥാനത്തു 4 സാധ്യതകൾ ഉണ്ട് മൂന്നാമത്തെ സ്ഥാനത്തു 4 സാധ്യതകൾ ഉണ്ട് 3 × 4 × 4 × 2 =96 നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം


Related Questions:

The digit in unit place of 122112^{21} + 153715^{37} is:

16.4 m നീളമുള്ള ഒരു തുണിയിൽ നിന്നും 4.1 m നീളമുള്ള എത്ര കഷണങ്ങൾ മുറിക്കാൻ കഴിയും?
100-ന് താഴെയായി ഒരേസമയം പൂർണവർഗവും പൂർണ ഘനവുമായ (cube ) എത്ര സംഖ്യകളുണ്ട് ?
രണ്ട് സംഖ്യകളുടെ ഗുണനഫലം 120 അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക :

ക്രിയ ചെയ്യുക:  

(√2.25 × √0.64) /√0.16