0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാ രൂപം ?A45/50B45/10C18/50D9/20Answer: D. 9/20 Read Explanation: 0.45 എന്നത് 45 / 100 എന്ന ഭിന്നസംഖ്യാ രൂപത്തിലോട്ട് ആക്കാം. (ലഭിച്ച ഭിന്നസംഖ്യ യുടെ numerator and denominator divisible ആണോ എന്ന് നോക്കേണ്ടതാണ്. divisible ആണെങ്കിൽ, അതിന്റെ ഏറ്റവും ലഘുവായ രൂപത്തിലോട്ട് മാറ്റേണ്ടതാണ്.) Read more in App