Challenger App

No.1 PSC Learning App

1M+ Downloads
0.5, 0.25, 0.35 എന്നീ സംഖ്യകളുടെ ല. സാ. ഗു. എത്ര ?

A1.75

B1.57

C1.35

D3.5

Answer:

D. 3.5

Read Explanation:

0.5, 0.25, 0.35 എന്നീ സംഖ്യകളുടെ ല. സാ. ഗു. കാണുന്നതിന്,

ഇവ ഒരേ പോലെ ഒരു സംഖ്യ കൊണ്ട് ഗുണിച്ചു ദശാംശം നീകി, ല. സാ. ഗു. കണ്ടിട്ട്, ഏത് സംഖ്യ കൊണ്ടാണോ ഗുണിച്ചത്, ആ സംഖ്യ കൊണ്ട് ഹരിക്കേണ്ടതാണ്.

അതായത്,

0.5, 0.25, 0.35 നെ 100 കൊണ്ട് ഒരേ പോലെ ഗുണിക്കുക

50, 25, 35 എന്നീ 3 സംഖ്യകൾ കിട്ടുന്നു.

ഇവയുടെ ല. സാ. ഗു. കാണുക.

Screenshot 2024-11-23 at 5.58.58 PM.png

50, 25, 35 എന്നീ 3 സംഖ്യകളുടെ ല. സാ. ഗു. = 350

0.5, 0.25, 0.35 എന്നീ 3 സംഖ്യകളുടെ ല. സാ. ഗു കാണേണ്ടതിനു = 350 യെ 100 കൊണ്ട് ഹരിക്കേണ്ടതാണ്

= 350 /100

= 3.5


Related Questions:

24, 32, 16, എന്നീ സംഖ്യകളുടെ ലസാഗു കാണുക :

22×32×542^2 \times 3^2 \times 5^4,24×33×52 2^4 \times 3^3 \times 5^2, 27×34×532^7 \times 3^4 \times 5^3 ഇവയുടെ ഉസാഘ കാണുക ?

0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?
5, 7, 14 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും, പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ
2/5, 3/10 ഇവയുടെ ഉസാഘ കാണുക ?