App Logo

No.1 PSC Learning App

1M+ Downloads
0° അക്ഷാംശരേഖ എന്നറിയപ്പെടുന്നതാണ് ---------?

Aഅക്ഷാംശ രേഖ

Bഭൂമധ്യരേഖ

Cഉത്തരായനരേഖ

Dദക്ഷിണായനരേഖ

Answer:

B. ഭൂമധ്യരേഖ

Read Explanation:

ഭൂമധ്യരേഖ:

  • 0° അക്ഷാംശരേഖ എന്നറിയപ്പെടുന്നതാണ്, ഭൂമധ്യ രേഖ. 
  • ഏറ്റവും വലിയ അക്ഷാംശ രേഖയാണ്, ഭൂമധ്യരേഖ. 
  • വലിയ വൃത്തം എന്നറിയപ്പെടുന്ന സാങ്കൽപ്പിക രേഖയാണ്, ഭൂമധ്യരേഖ. 
  • ഭൂമിയുടെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖയാണ്, ഭൂമധ്യരേഖ. 
  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും, 5° വരെയുള്ള അക്ഷാംശ പ്രദേശങ്ങളാണ്, ഡോൾഡ്രം മേഖല / നിർവാത മേഖല. 
  • ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തിന് സമീപത്ത് കൂടി കടന്നു പോകുന്ന അക്ഷാംശരേഖയാണ്, ഭൂമധ്യരേഖ.

Related Questions:

' ഏകാന്ത ദ്വീപ് ' എന്നറിയപ്പെടുന്നത് ?
പാരമ്പര്യേതര ഊർജ സ്രോതസ്സിന് ഉദാഹരണമാണ് ?
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
ചുവടെ പറയുന്നവയിൽ ഡിസംബർ 22 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനങ്ങളിൽ ഉൾപ്പെടാത്തതേത് :
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്?