Challenger App

No.1 PSC Learning App

1M+ Downloads
1 കുതിര ശക്തി എന്നാൽ :

A726 വാട്ട്

B764 വാട്ട്

C746 വാട്ട്

D786 വാട്ട്

Answer:

C. 746 വാട്ട്

Read Explanation:

  • ഒരു യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അഥവാ പ്രവൃത്തിയുടെ നിരക്കാണ് - പവർ 

പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s) or  വാട്ട് ( watt )

1 ജൂൾ / സെക്കൻഡ് = 1 വാട്ട് ( watt )

1 കുതിര ശക്തി = 746 വാട്ട് 

ജൂൾ പ്രതി സെക്കന്റിനെയാണ് വാട്ട് എന്ന് പറയുന്നത്

1 kW = 1000 W


Related Questions:

1 ഡിഗ്രി F (ഒരു ഡിഗ്രി ഫാരൻഹീറ്റ് .............. നോട് യോജിക്കുന്നു
ഒരു ധവളപ്രകാശ കിരണം (White light ray) വായുവിൽ നിന്ന് ജലത്തിലേക്ക് പ്രവേശിക്കുമ്പോൾ എന്ത് സംഭവിക്കും?
ആറ്റത്തിന്റെ ' വേവ് മെക്കാനിക്സ് ' മാതൃക അവതരിപ്പിച്ചത് ആരാണ് ?
ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു ?
താഴെപ്പറയുന്നവയിൽ വ്യാപകമർദ്ദത്തിന്റെ (stress) യൂണിറ്റ് ഏത് ?