App Logo

No.1 PSC Learning App

1M+ Downloads
1 ഗ്രാം ജലത്തിൻറെ ഊഷ്മാവ് 1 ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിൻറെ അളവ്?

A1 ജൂൾ

B4.2 ജൂൾ

C4.2 കലോറി

D1 കലോറി

Answer:

D. 1 കലോറി

Read Explanation:

കലോറി

  • ഭക്ഷണത്തിന്റെ ഊർജ്ജ മൂല്യം കലോറിയുടെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്നു.
  • ഒരു ഗ്രാം വെള്ളത്തിന്റെ താപനില 1 ഡിഗ്രി സെൽഷ്യസ് വർദ്ധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് 1 കലോറി എന്ന് നിർവചിച്ചിരിക്കുന്നത്.



Related Questions:

കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?


  1. ഹ്രസ്വദൃഷ്ടി
  2. ദീർഘദൃഷ്ടി
  3. വെള്ളെഴുത്ത്
  4. മാലക്കണ്ണ്
The lifting of an airplane is based on ?
ഒരു പ്രവേഗ - സമയ ഗ്രാഫിന്റെ ചെരിവ് (v-t) നല്കുന്നത്-
What kind of lens is used by short-sighted persons?
ഒരു റിയർവ്യൂ മിററിന്റെ (Rearview Mirror) വക്രത ആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര ?