App Logo

No.1 PSC Learning App

1M+ Downloads
1 മീറ്റർ നീളവും ½ മീറ്റർ വീതിയും ½ മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ ജലം സംഭരിക്കാൻ കഴിയും?

A25,000 ലിറ്റർ

B250 ലിറ്റർ

C25 ലിറ്റർ

D2,500 ലിറ്റർ

Answer:

B. 250 ലിറ്റർ

Read Explanation:

ടാങ്കിന്റെ നീളം = 1 മീ = 100 സെ.മീ ടാങ്കിന്റെ വീതി = ½ മീ = 50 സെ.മീ ടാങ്കിന്റെ ഉയരം = 1/2 മീ = 50 സെ.മീ ടാങ്കിന്റെ വ്യാപ്തം= (100 × 50 × 50) സെ.മീ^3 = 250000 സെ.മീ^3 1000 സെ.മീ^3 = 1 ലിറ്റർ 250000 cm^3 = 250000/1000 ലിറ്റർ = 250 ലിറ്റർ


Related Questions:

200 അടി ദൈർഘ്യമുള്ള കമ്പിയിൽ നിന്നും 64 അടി ദൈർഘ്യമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം ?

തന്നിരിക്കുന്ന ചിത്രവുമായി ബന്ധമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക ? 

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?
ഒരുവശം 2 സെന്റീമീറ്റർ ആയ സമചതുരത്തിൽ വികർണ്ണം വൃത്തത്തിന്റെ വ്യാസമാണ് എങ്കിൽ വൃത്തത്തിന്റെ ചുറ്റളവ് എത്ര ?
Find the exterior angle of an regular Pentagon?