App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ 10 വരെയുള്ള ഒറ്റസംഖ്യകളുടെ ശരാശരി എത്ര?

A5

B10

C11

D22

Answer:

A. 5

Read Explanation:

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക= n² ആദ്യത്തെ n ഒറ്റ സംഖ്യകളുടെ ശരാശരി = തുക/ എണ്ണം = n²/n = n 1 മുതൽ 10 വരെ 5 ഒറ്റ സംഖ്യകൾ ഉണ്ട് ആദ്യത്തെ n ഒറ്റസംഖ്യകളുടെ ശരാശരി = n ആണ് ആദ്യത്തെ 5 ഒറ്റസംഖ്യകളുടെ ശരാശരി = n =5


Related Questions:

7-ൻറ ആദ്യ 21 ഗുണിതങ്ങളുടെ ശരാശരി എത്ര?
What is the average of the first 5 multiples of 12?
The sum of five numbers is 655. The average of the first two numbers is 78 and the third number is 104. Find the average of the remaining two numbers?
The average of 5 consecutive odd numbers is 27. What is the product of the first and the last number?
In a match, average of runs scored by 7 players is 63. If the runs scored by 6 players are 130, 42, 24, 53, 45 and 54, then how many runs did the 7th player scored?