Challenger App

No.1 PSC Learning App

1M+ Downloads
1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?

A40 %

B50 %

C30 %

D60 %

Answer:

B. 50 %

Read Explanation:

1 രൂപയ്ക്കു 3 നാരങ്ങാ വാങ്ങിച്ചാൽ ഒരു നാരങ്ങയുടെ വാങ്ങിയ വില CP= 1/2 Rs 3 രൂപയ്ക്കു 4 നാരങ്ങാ വിറ്റു ഒരു നാരങ്ങയുടെ വിറ്റ വില SP= 3/4 Rs ലാഭം = SP - CP = 3/4 - 1/2 = 1/4 ലാഭ ശതമാനം = P /CP × 100 = (1/4)/(1/2) × 100 = 2/4 × 100 = 50 %


Related Questions:

ഒരു പുസ്തകത്തിൻ്റെ അടയാളപ്പെടുത്തിയ വില 65 രൂപ. ഇത് 15% കിഴിവിൽ വിൽക്കുന്നു. പുസ്തകത്തിൻ്റെ വിൽപ്പന വില കണ്ടെത്തുക
66411 രൂപയ്ക്ക് തന്റെ മോട്ടോർ സൈക്കിൾ വിറ്റതിലൂടെ ശേഖറിന് 6% നഷ്ടമുണ്ടായി. 6% ലാഭം ലഭിക്കാൻ അവൻ എന്ത് വിലയ്ക്ക് വിൽക്കണം ?
The selling price of an article is Rs. 960 and profit earned on it is 50%. If the new profit percentage is 30%, then what will be the selling price of the article?
The salary of Manoj is first increased by 10% and then decreased by 10% then the total change occured is:
If the selling price of 10 raincoats is equal to the cost price of 12 raincoats, find the gain percentage.