താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ഭൗതിക അളവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്ന അളവുകളാണ് ഭൗതിക അളവുകൾ.
- ഭൗതിക അളവുകളെ അടിസ്ഥാന അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയും.
- ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെയും, പ്രതിഭാസങ്ങളുടെയും സ്വഭാവ സവിശേഷതകൾ അളക്കുന്നതിനെയാണ് ഭൗതിക അളവുകൾ എന്ന് പറയുന്നത്.
- ഇവ പ്രായോഗിക പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു.