Challenger App

No.1 PSC Learning App

1M+ Downloads
1! + 2! + 3! + ... + 95! നെ 15 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്ര ?

A3

B14

C1

D0

Answer:

A. 3

Read Explanation:

1! + 2! + 3! + 4! = 1 + 2 + 6 + 24 5! = 120 5! = 120 മുതൽ 95! വരെയുള്ള സംഖ്യകളെ 15 കൊണ്ട് പൂർണമായി ഹരിക്കാം അതിനാൽ ശേഷിക്കുന്ന 1!+2!+3!+4! = 33 നേ 15 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം ആയ 3 ആണ് ഉത്തരം


Related Questions:

50x13+50 / 46+24 ൻറെ വില എത്ര ?
രണ്ട് സാംഖ്യകളിൽ ഒന്നാമത്തതിന്റെ 1/4 രണ്ടാമത്തെ സംഖ്യയോട് കുട്ടിയപ്പോൾ രണ്ടാമത്തെ സംഖ്യയുടെ മൂന്നിരട്ടി കിട്ടി . ഒന്നാമത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അംശബന്ധം എത്ര ?
7 കിലോഗ്രാം = ______ഗ്രാം

((76)2)/(74)((7^6)^2) / (7^4)

രണ്ടു സംഖ്യകളുടെ തുക 18, വ്യത്യാസം 10 ആയാൽ അവയുടെ ഗുണനഫലം എന്താണ് ?