App Logo

No.1 PSC Learning App

1M+ Downloads
1 ^ 3 + 2 ^ 3 + 3 ^ 3 +......+20^ 3 കാണുക

A40000

B42400

C42000

D44100

Answer:

D. 44100

Read Explanation:

1 മുതൽ n വരെയുളള സംഖ്യകളുടെ ഘനങ്ങളുടെ തുക = [n(n+1)/2]² = [20(21/2)]² = 210² = 44100


Related Questions:

തുടർച്ചയായ 35 എണ്ണൽസംഖ്യകളുടെ തുക എന്ത് ?
ഒരു കൂട്ടത്തിലെ പകുതി മാനുകൾ വയലിൽ മേയുന്നു, ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു. ബാക്കി 9 എണ്ണം കുളത്തിലെ വെള്ളം കുടിക്കുന്നു. കൂട്ടത്തിലെ മാനുകളുടെ എണ്ണം കണ്ടെത്തുക.

3343^{34}ൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?

The set of natural numbers is closed under :
ഒന്നു മുതൽ 20 വരെയുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത്?