- ഒരു യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അഥവാ പ്രവൃത്തിയുടെ നിരക്കാണ് - പവർ

പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s) or വാട്ട് ( watt )
1 ജൂൾ / സെക്കൻഡ് = 1 വാട്ട് ( watt )
1 കുതിര ശക്തി = 746 വാട്ട്
ജൂൾ പ്രതി സെക്കന്റിനെയാണ് വാട്ട് എന്ന് പറയുന്നത്
1 kW = 1000 W