Challenger App

No.1 PSC Learning App

1M+ Downloads
1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം അറിയപ്പെടുന്നത് എന്ത് ?

Aദ്രവീകരണ ലീനതാപം:

Bബാഷ്പന ലീനതാപം

Cലീനതാപം

Dഇവയൊന്നുമല്ല

Answer:

B. ബാഷ്പന ലീനതാപം

Read Explanation:

ബാഷ്പന ലീനതാപം  

  • 1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം

  • Unit - J / kg

  • Dimension - [M0 L2 T-2]

  • Q = m Lv





Related Questions:

1കലോറി =
താപഗതികത്തിൽ "ഇന്റൻസീവ് വേരിയബിൾ" എന്നത് എന്താണ്?
To change a temperature on the Kelvin scale to the Celsius scale, you have to ________ the given temperature
തന്മാത്രകൾ ചലിക്കാതെ, അവയുടെ കമ്പനം മൂലം, താപം പ്രേഷണം ചെയ്യുന്ന രീതി ?
വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?