App Logo

No.1 PSC Learning App

1M+ Downloads
1 kWh എത്ര ജൂളാണ് ?

A36000 J

B3600000 J

C3600 J

D360 J

Answer:

B. 3600000 J

Read Explanation:

  • 1 kWh = 1000 × 60 × 60 = 3600000 J
  • ഊർജത്തിന്റെ യൂണിറ്റ് - ജൂൾ 
  • ഊർജ്ജത്തിൻറെ സി. ജി. എസ് യൂണിറ്റ് - എർഗ്  ( 1 ജൂൾ = 107 എർഗ് )
  • 1 Watt hour = 3600 J
  • ഒരു കിലോ വാട്ട് = 1000 വാട്ട്
  • ഒരു മെഗാവാട്ട് = 10 വാട്ട്

 


Related Questions:

ഒരു കോൺകേവ് മിററും ഒരു കോൺവെക്സ് ലെൻസും വെള്ളത്തിൽ താഴ്ത്തി വച്ചിരിക്കുന്നു. അവ യുടെ ഫോക്കസ് ദൂരത്തിലുണ്ടാകുന്ന വ്യത്യാസം :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കാര്‍ കഴുകുന്ന സര്‍വ്വീസ് സ്റ്റേഷനുകളില്‍ കാര്‍ ഉയര്‍ത്തുന്നതിനുള്ള സംവിധാനമാണ് ഹൈഡ്രോളിക് ജാക്ക്
  2. ഹൈഡ്രോളിക് ജാക്ക് പ്ലവനതത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു
  3. 'ഒരു സംവൃതവ്യൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം ദ്രാവകത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും' ഇതാണ് പാസ്ക്കല്‍ നിയമം.
    ന്യൂട്ടൺ തന്റെ ഡിസ്പർഷൻ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച ഉപകരണം ഏതാണ്?
    ഒരു X-റേ വിഭംഗന പരീക്ഷണത്തിൽ, X-റേയുടെ തരംഗദൈർഘ്യം കുറച്ചാൽ, ഒരേ ക്രിസ്റ്റലിന്റെ ആദ്യ ഓർഡർ പ്രതിഫലനത്തിന് (first order reflection) എന്ത് സംഭവിക്കും?
    ഒരു 'Shift Register' ന്റെ പ്രധാന ഉപയോഗം എന്താണ്?