App Logo

No.1 PSC Learning App

1M+ Downloads
1 m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതിചെയ്യുന്ന 200 g മാസുള്ള ഒരു പുസ്തകത്തിന്റെ സ്ഥിതികോർജം എത്രയായിരിക്കും ?

A20 J

B10 J

C5 J

D2 J

Answer:

D. 2 J

Read Explanation:

Answer

m = 200 g = 0.2 kg

g = 10 m/s²

h = 1m

U = m g h

= 0.2 × 10 × 1

= 2 J


Related Questions:

ഖരാവസ്ഥയിലുള്ള ഒരു സ്നേഹകത്തിന് ഉദാഹരണമാണ് :

സ്വാഭാവിക ആവൃത്തി (Natural Frequency) എന്നാൽ എന്ത്?

  1. A) ഒരു വസ്തുവിന് ബാഹ്യബലം പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന കമ്പനത്തിന്റെ ആവൃത്തി.
  2. B) ഒരു വസ്തു സ്വതന്ത്രമായി കമ്പനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കമ്പനത്തിന്റെ ആവൃത്തി.
  3. C) ഒരു വസ്തുവിൽ പ്രതിധ്വനി ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന കമ്പനത്തിന്റെ ആവൃത്തി.
  4. D) ഒരു വസ്തുവിന്റെ കമ്പനത്തിന്റെ ആവൃത്തി ബാഹ്യബലത്തിന്റെ ആവൃത്തിയുമായി പൊരുത്തപ്പെടുമ്പോൾ ഉണ്ടാകുന്ന ആവൃത്തി.
    ഒരു CD-യുടെ ഉപരിതലത്തിൽ കാണുന്ന വർണ്ണാഭമായ പാറ്റേൺ ഏത് പ്രതിഭാസം മൂലമാണ്?
    ഒരു ട്രാൻസിസ്റ്റർ ആംപ്ലിഫയറിൻ്റെ പ്രധാന ധർമ്മം?
    ഏത് തരത്തിലുള്ള ചലനത്തെയാണ് ദ്രുതഗതിയിലുള്ള ദോലനങ്ങൾ എന്ന് പറയുന്നത് ?