Challenger App

No.1 PSC Learning App

1M+ Downloads
1 മാക് നമ്പർ = ——— m/s ?

A360 m/s

B340 m/s

C350 m/s

D300 m/s

Answer:

B. 340 m/s

Read Explanation:

  മാക് നമ്പർ 

  • വിമാനങ്ങളുടേയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ് 
  •  1 മാക് നമ്പർ = 340 m/s 
  • കോൺകോഡ് വിമാനങ്ങളുടെ വേഗത - 2 മാക് നമ്പർ 

  • സബ് സോണിക് (ഇൻഫ്രാസോണിക് -ശബ്ദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നു 
  • സൂപ്പർ സോണിക് - ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നു 
  • ഹൈപ്പർ സോണിക് -  ശബ്ദത്തേക്കാൾ അഞ്ചിരട്ടി  വേഗത്തെ സൂചിപ്പിക്കുന്നു 

Related Questions:

പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് ആര് ?
50 kg മാസുള്ള ഒരു കുട്ടി 2 m / s വേഗത്തോടെ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുന്നു . സൈക്കിളിന് 10 kg മാസ് ഉണ്ട് . എങ്കിൽ ആകെ ഗതികോർജം കണക്കാക്കുക ?
വൈദ്യുതി ബില്ലിങ്ങിൽ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് എത്ര kWh ആണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ലോജിക് ഗേറ്റിന്റെ 'ത്രെഷോൾഡ് വോൾട്ടേജ്' (Threshold Voltage) കൊണ്ട് അർത്ഥമാക്കുന്നത്?
ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?