Challenger App

No.1 PSC Learning App

1M+ Downloads
1 മീറ്റർ= _______ മൈക്രോമീറ്റർ

A10000

B1000

C1000000

D100000

Answer:

C. 1000000

Read Explanation:

മൈക്രോമീറ്റർ

  • സെന്റീമീറ്റർ, മില്ലിമീറ്റർ ഇവയേക്കാൾ ചെറിയ അളവുകളാണ് മൈക്രോമീറ്ററുകൾ

  • മൈക്രോമീറ്ററിന്റെ ചുരുക്ക പേരാണ് മൈക്രോൺ.


Related Questions:

വ്യുൽപ്പന്ന യൂണിറ്റുകൾ എങ്ങനെ നിർവചിക്കാം?
പ്രകാശ വേഗത എന്ന വാക്ക് എന്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു?
ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് :
താഴെപ്പറയുന്നവയിൽ SI അടിസ്ഥാന അളവുകളിൽ പെടാത്തതേത് ?
യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ മാസിനെ ______ എന്ന് പറയുന്നു .