Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

1) കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന BJP യുടെ ആദ്യ സ്ഥാനാർത്ഥി യാണ് സുരേഷ് ഗോപി.

2) അദ്ദേഹം ആദ്യമായാണ് പാർലമെന്റിൽ അംഗമാകുന്നത്.

മുകളിൽ പറയുന്ന പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി 2024 ലെ ലോകസഭാ ഇലെക്ഷനുമായി ബന്ധപ്പെട്ട ഉചിതമായത് തെരഞ്ഞെടുക്കുക.

Aരണ്ടും ശരി

Bഒന്ന് ശരി രണ്ട് തെറ്റ്

Cഒന്ന് തെറ്റ് രണ്ട് ശരി

Dരണ്ടും തെറ്റ്

Answer:

B. ഒന്ന് ശരി രണ്ട് തെറ്റ്

Read Explanation:

  • 2016 ഏപ്രിൽ 29-ന്, ആർട്ടിക്കിൾ 80-ലെ വ്യവസ്ഥകൾ പ്രകാരം പ്രഗത്ഭരായ പൗരന്മാരുടെ വിഭാഗത്തിൽ ഇന്ത്യൻ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത രാജ്യസഭയിൽ പാർലമെൻ്റ് അംഗമായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു.

  • അദ്ദേഹം രാജ്യസഭാംഗമായി നാമനിർദേശത്തിലൂടെയാണ് പാർലമെന്റിൽ എത്തിയത്.


Related Questions:

വികസനത്തിന്റെ L.P.G. മാതൃക ഇന്ത്യയിൽ കൊണ്ടുവന്ന ധനകാര്യമന്ത്രി ?
താഴെപ്പറയുന്നവയിൽ രാഷ്ട്രത്തിൻറെ നിർബന്ധിത ചുമതല ഏത് ?
The prominent leader of Aam Aadmi Party:
കുറുമാറ്റം മൂലം അംഗത്തിന് അയോഗ്യത കൽപ്പിക്കുന്നതിൽ 10-ാം ഷെഡ്യൂളിലെ വ്യവസ്ഥകൾ പ്രകാരം ചുവടെ തന്നിരിക്കുന്നവരിൽ ആർക്കാണ് അധികാരമുള്ളത് ?
Present Lok Sabha speaker: