App Logo

No.1 PSC Learning App

1M+ Downloads
1 x 2 = 5 ഉം 2 x 1 = 4 ഉം ആയാൽ 3 x 5 എത്ര ?

A9

B13

C11

D7

Answer:

B. 13

Read Explanation:

ആദ്യ സംഖ്യ + രണ്ടാമത്തെ സംഖ്യയുടെ ഇരട്ടി 3 + 5 ൻ്റെ ഇരട്ടി = 3 + 10 = 13


Related Questions:

In a certain code language, ‘SALT’ is coded as ‘1368’ and ‘TALC’ is coded as ‘6581’. What is the code for ‘C’ in the given code language?
87788788778777888877878787 ഇതിൽ ഇടതുവശത്ത് 7-ഉം വലതുവശത്ത് 8 മുള്ള എത്ര 8 -കൾ ഉണ്ട് ?
If + stands for division, '+' stands for multiplication. 'x' stands for subtraction and ' - ' stands for addition'. Which one of the following is correct?
ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കിൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?
In a certain code, SOBER is written as RNADQ. How LOTUS can be written in that code?