Challenger App

No.1 PSC Learning App

1M+ Downloads
  1. 1. ഒരു ജീവിയുടെ ജീനോ റ്റൈപ്പ് മനസ്സിലാക്കാൻ സഹായിക്കുന്നു.

    2. F1 സന്തതികളെ ഏതെങ്കിലുമൊരു മാതൃ പിതൃ സസ്യവുമായി സങ്കരണം നടത്തുന്നു

    മേൽപ്പറഞ്ഞ പ്രസ്താവനകൾ ഏത് ക്രോസിനെ പ്രതിപാതിക്കുന്നതാണ് ?

Aടെസ്റ്റ് ക്രോസ്

Bമോണോ ഹൈബ്രിഡ് ക്രോസ്

Cബാക്ക് ക്രോസ്

Dഇതൊന്നുമല്ല

Answer:

C. ബാക്ക് ക്രോസ്

Read Explanation:

ഒരു ഹൈബ്രിഡ് സന്തതിയെ അതിൻ്റെ മാതാപിതാക്കളിൽ ഒരാളുമായി കടക്കുകയോ ഇണചേരുകയോ ചെയ്യുന്ന പ്രക്രിയയാണ് ബാക്ക്ക്രോസിംഗ്


Related Questions:

D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?
താഴെ പറയുന്നതിൽ ഏത് ജീവിയുടെ ജീൻ മാപ്പാണ് വൃത്താകൃതിയിൽ ഉള്ളത് ?
Gens are located in:
By which of the following bonds, a nitrogenous base is linked to the pentose sugar?
What is the means of segregation in law of segregation?