Challenger App

No.1 PSC Learning App

1M+ Downloads
1 കുതിര ശക്തി എന്നാൽ :

A726 വാട്ട്

B764 വാട്ട്

C746 വാട്ട്

D786 വാട്ട്

Answer:

C. 746 വാട്ട്

Read Explanation:

  • ഒരു യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അഥവാ പ്രവൃത്തിയുടെ നിരക്കാണ് - പവർ 

പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s) or  വാട്ട് ( watt )

1 ജൂൾ / സെക്കൻഡ് = 1 വാട്ട് ( watt )

1 കുതിര ശക്തി = 746 വാട്ട് 

ജൂൾ പ്രതി സെക്കന്റിനെയാണ് വാട്ട് എന്ന് പറയുന്നത്

1 kW = 1000 W


Related Questions:

ഖരാവസ്ഥയിലുള്ള ഒരു സ്നേഹകത്തിന് ഉദാഹരണമാണ് :
ഒരു ട്രാൻസിസ്റ്റർ ഓസിലേറ്ററായി (Oscillator) പ്രവർത്തിക്കുമ്പോൾ, അതിൻ്റെ പ്രധാന ധർമ്മം എന്താണ്?
ഐസോടോപ്പ് പ്രഭാവം (Isotope Effect) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു വസ്തു 12 മീറ്റർ ഉയർത്തുന്നതിനായി 60 N ബലം ഉപയോഗിച്ചു. ഇതിനായി ചെലവഴിച്ച സമയം 6 മിനുറ്റ് ആണ്. ഇതിനുവേണ്ട പവർ എത്ര ?
Name the scientist who stated that matter can be converted into energy ?