Challenger App

No.1 PSC Learning App

1M+ Downloads

1. കൃഷി

ii. ഖനനവും, പാറവെട്ടും

iii. ഉൽപ്പന്ന നിർമ്മാണം

iv. വൈദ്യുതി, ഗ്യാസ്, ജല വിതരണം

v. നിർമ്മാണ പ്രവർത്തനങ്ങൾ

vi. വ്യാപാരം

vii. ഗതാഗതവും, സംഭരണവും

viii. സേവനങ്ങൾ

മേൽപറഞ്ഞ സാമ്പത്തിക പ്രവർത്തനത്തിൽ ചുവടെ നൽകിയിരിക്കുന്നതിൽ യോജിച്ച പ്രസ്താവന ഏത് ?

Aപ്രാഥമിക മേഖല - (i, ii, iv)

Bദ്വിതീയ മേഖല - (ii, iii, iv, v)

Cസേവന മേഖല - (iv, vi, vii, viii)

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (CSO) വർഗീകരിച്ച പട്ടിക

പ്രാഥമിക മേഖല (Primary Sector)

ദ്വിതീയ മേഖല (Secondary Sector)

തൃതീയ മേഖല (Tertiary Sector / Service Sector)

  • കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും

  • വന പരിപാലനം

  • മത്സ്യബന്ധനം

  • ഖനനവും, പാറവെട്ടും

  • വ്യവസായം

  • വൈദ്യുതി ഉൽപാദനം

  • ഗ്യാസ്

  • ജലവിതരണം

  • കെട്ടിട നിർമ്മാണം

  • ഉൽപന്ന നിർമ്മാണം

  • നിർമ്മാണ പ്രവർത്തനങ്ങൾ

  • വ്യാപാരം

  • ഗതാഗതം

  • സംഭരണം

  • ഹോട്ടൽ

  • വാർത്ത വിനിമയം

  • ബാങ്കിംഗ്

  • ഇൻഷുറൻസ്

  • ബിസിനസ്

  • ടൂറിസം

  • റിയൽ എസ്റ്റേറ്റ്

  • സാമൂഹ്യ സേവന പ്രവർത്തനങ്ങൾ


Related Questions:

പ്രയത്നത്തിന്റെ പ്രതിഫലം എന്താണ്?
Production of a commodity , mostly through the natural process , is an activity in ------------sector

With reference to limitations of the primary sector, consider the following:

  1. It depends heavily on natural resources like land and weather.

  2. It can expand its output nearly without limits by capital and technology additions.

  3. It is subject to diminishing returns due to reliance on a fixed factor.

Which are the three main sector classifications of the Indian economy?

ഇന്ത്യയില്‍ GDP-യുടെ മേഖലാ സംഭാവനയെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

  1. പ്രാഥമിക മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
  2. ദ്വിതീയ മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
  3. സേവനമേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.