Challenger App

No.1 PSC Learning App

1M+ Downloads
1 നും 50നും ഇടയ്ക്ക് വരുന്ന ഇരട്ട സംഖ്യകളുടെ തുക :

A650

B600

C550

D500

Answer:

B. 600

Read Explanation:

1 നും 50 ഇനും ഇടയിലുള്ള ഇരട്ട സംഖ്യകൾ എന്നാൽ 2 മുതൽ 48 വരേയുള്ള ഇരട്ട സംഖ്യകൾ ആണ്. 1 നും 50 നും ഇടയിൽ 24 ഇരട്ട സംഖ്യകൾ ഉണ്ട് ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക = n(n + 1) ആദ്യത്തെ 24 ഇരട്ടസംഖ്യകളുടെ = 24 × 25 = 600


Related Questions:

What is the remainder when 1! +2! +3! +…+99! +100! Is divided by 12?
Find the number of zeros at the right end of 200!
What's the remainder when 5^99 is divided by 13 ?
1+2+3+4+5+ ..... + 50 വിലയെത്ര ?
Find the remainder when 888888 is divided by 37