1 മീറ്റർ നീളമുള്ള ഒരു വയർ 8 m/s വേഗതയിൽ 2T കാന്തികക്ഷേത്രത്തിലേക്ക് ലംബകോണിൽ നീങ്ങുന്നു. വയറിന്റെ അറ്റങ്ങൾക്കിടയിലുള്ള പ്രേരിത emf ൻ്റെ വ്യാപ്‌തി എന്തായിരിക്കും?A8VB4VC16vD0VAnswer: C. 16v Read Explanation: e=BlVe=2x1x8=16V Read more in App