1 മുതൽ 11 വരെയുള്ള എണ്ണൽസംഖ്യകളുടെ ക്യൂബുകളുടെ ശരാശരി?A380B396C386D376Answer: B. 396 Read Explanation: ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² n=11 =[11x12/2]^2 =4356 ശരാശരി=4356/11=396Read more in App