App Logo

No.1 PSC Learning App

1M+ Downloads
10-ാം ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്. ക്ലാസ്സ് അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായം എത്രയാണ് ?

A10

B26

C36

D28

Answer:

B. 26

Read Explanation:

10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്. തുക= 10 × 15 = 150 അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം = 16 തുക= 11 × 16 = 176 അദ്ധ്യാപികയുടെ പ്രായം = 176 - 150 = 26


Related Questions:

5 കുട്ടികളുടെ ഉയരങ്ങളുടെ ശരാശരി 150 cm ആകുന്നു. ഇതിൽ 4 കുട്ടികളുടെ ഉയരം യഥാക്രമം 140, 156, 155, 152 cm ആകുന്നു. എന്നാൽ 5-ാമത്തെ കുട്ടിയുടെ ഉയരം എത്ര?
ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 10. ടിച്ചറുടെ വയസ്സും കൂടി കൂട്ടി യാൽ ക്ലാസ്സിലെ ശരാശരി വയസ്സ് 2 കൂടും. ടീച്ചറുടെ വയസ്സെത്ര ?
10 പേരുടെ ശരാശരി വയസ്സ് 30 ആണ്. എങ്കിൽ 6 വർഷങ്ങൾക്ക് മുൻപ് അവരുടെ വയസ്സിൻറ ശരാശരി?
18 children had an average score of 30 in a test. However, when calculating the average, instead of 43, a score of 34 was taken for one child. What will be the corrected average score?
The average of 18 numbers is 30. The average of 1st 8 numbers is 17 and the average of the last 8 numbers is 25. What is the average of the 9th and 10th numbers?