Challenger App

No.1 PSC Learning App

1M+ Downloads
10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ?

A20

B16

C18

D4

Answer:

D. 4

Read Explanation:

10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം ആകെ ജോലി= 10 × 8 = 80 ഇതേ ജോലി 20 ആളുകൾക്ക് ചെയ്യാൻ വേണ്ട സമയം = 80/20 = 4


Related Questions:

ഒരു ജോലി 8 പുരുഷന്മാരോ 12 സ്ത്രീകളോ 25 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ,10 പുരുഷന്മാരും 5 സ്ത്രീകളും എത്ര ദിവസത്തിനുള്ളിൽ അതേ ജോലി പൂർത്തിയാക്കും ?
Pipe A can fill a cistern in 6 hours and pipe B can fill it in 8 hours. Both the pipes are opened simultaneously, but after two hours, pipe A is closed. How many hours will B take to fill the remaining part of the cistern ?
A ഒരു ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കും. B അതേ ജോലി 15 ദിവസം കൊണ്ട് പൂർത്തിയാക്കും. B ആ ജോലി ആരംഭിച്ച് 5 ദിവസം ജോലി ചെയ്യും, അതിനുശേഷം A ആ ജോലി പൂർത്തിയാക്കും. A എത്ര ദിവസം ജോലി ചെയ്തു?
ബാബു ഒരു ജോലി 12 ദിവസം കൊണ്ടും, രമ ആ ജോലി 6 ദിവസം കൊണ്ടും ചെയ്യും. അവർ ഇരുവരും ചേർന്ന് ജോലി ചെയ്യാനെടുക്കുന്ന ദിവസമെത്ര ?
5 പുരുഷന്മാരോ 12 സ്ത്രീകളോ അടങ്ങുന്ന ഒരു സംഘത്തിന് ഒരു പ്രത്യേക ജോലി 78 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ 5 പുരുഷന്മാരും 12 സ്ത്രീകളും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര സമയം എടുക്കും ?