10 നെ X ശതമാനം വർദ്ധിപ്പിച്ചാൽ 30 നേ X ശതമാനം കുറച്ചാൽ കിട്ടുന്ന അതേ തുക കിട്ടുമെങ്കിൽ X എത്ര?A10B30C15D50Answer: D. 50 Read Explanation: 10 × (100+X)/100 = 30 × (100 - X)/100 1000 + 10X = 3000 - 30X 40X = 2000 X = 2000/40 = 50Read more in App