App Logo

No.1 PSC Learning App

1M+ Downloads
10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?

Aയൗവ്വനം

Bകൗമാരം

Cവാർദ്ധക്യം

Dബാല്യം

Answer:

B. കൗമാരം

Read Explanation:

10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ് കൗമാരം ജീവ ശാസ്‌ത്രപരമായി ഒട്ടേറെ സവിശേഷതകളുള്ള കാലമാണിത് സ്വാഭാവികമായ ഒരു ജൈവ പ്രക്രിയ എന്ന നിലയിൽ ഒട്ടേറെ ശാരീരിക മാറ്റങ്ങൾ കൗമാരകാലത് നടക്കുന്നു തലച്ചോറിന്റെ വികസനം ,ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് ,ഗ്രന്ധികളുടെ വർദിച്ച പ്രവർത്തന ക്ഷമത ഇവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്


Related Questions:

ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ __________ കാര്യക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ്

താഴെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ ധർമ്മങ്ങൾഏതെല്ലാമാണ് ?

  1. ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുക
  2. രക്ത ശുദ്ധീകരണം
  3. സ്പർശനം അറിയുക
  4. രക്തപര്യയനം നടത്തുക
    ഡയാലിസിസ് ഏത് രോഗത്തിന്റെ ചികിത്സാരീതിയാണ് ?
    ആദ്യമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ആരാണ്?
    പോഷക ഘടകങ്ങൾ വിഘടിക്കുമ്പോൾ ഹാനികരമായ അമോണിയ ഉണ്ടാകുന്നു, ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്ന ഗ്രന്ഥി?