App Logo

No.1 PSC Learning App

1M+ Downloads
10 വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cഖത്തർ

Dയു എ ഇ

Answer:

A. ഇന്ത്യ

Read Explanation:

• ആദ്യമായിട്ടാണ് ഒരു വിദേശ തുറമുഖത്തിൻ്റെ നടത്തിപ്പ് ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് • കരാറിൽ ഒപ്പുവെച്ചത് - ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും ഇറാൻ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും • ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം


Related Questions:

മസഗോൺ ഡോക് സ്ഥിതി ചെയ്യുന്നത് എവിടെ ?
എന്നോർ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു ?
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കല്‍ കേന്ദ്രമായ ' അലാങ് ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് (വടക്ക് -തെക്ക് )ശരിയായി ക്രമീകരിക്കുക :
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :