Challenger App

No.1 PSC Learning App

1M+ Downloads
10, 15, 20 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ?

A60

B62

C66

D35

Answer:

B. 62


Related Questions:

3800 ഗ്രാമിനെ കിലോഗ്രാമിലേക്കു മാറ്റുക
Which is the smallest?
If A stands for +, B stands for -, C stands for then what is the value of (10C4) A (404) - 6?
-5 നെ 4 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം
8888 + 888 + 88 + 8 -ന്റെ വില കാണുക.