Challenger App

No.1 PSC Learning App

1M+ Downloads
10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?

A20

B10

C40

D60

Answer:

C. 40

Read Explanation:

സ്തൂപികയുടെ വ്യാപ്തം = (1/3) × πr²h ഗോളത്തിന്റെ വ്യാപ്തം = (4/3) × πr³ വൃത്തസ്തൂപികയുടെ ആരം = 10 = ഗോളത്തിന്റെ ആരം (1/3) × π × 10² × h = (4/3) × π × 10 × 10 × 10 h = 10 × 4 h = 40


Related Questions:

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?
ഒരു സമചതുര സ്തംഭത്തിന്റെ പാദവക്കുകൾ 10 cm വീതമാണ്. ഇതിന്റെ ഉയരം 15 cm ആയാൽ, ഈ സ്തംഭത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര ?|
ഒരു വൃത്തത്തിന്റെ ആരം 4 സെ.മീ. ആയാൽ വ്യാസം എന്ത്?
ഒരു ചതുരത്തിന്റെ പരപ്പളവ് 12 1/2 cm ഉം അതിന്റെ ഒരു വശത്തിന്റെ നീളം 3 3/4 cm ഉ ആണെങ്കിൽ മറ്റേ വശത്തിന്റെ നീളം എത്ര ?
ഒരു ചതുരത്തിന്റെ നീളം 3 മടങ്ങും വീതി 2 മടങ്ങുമായി വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങായി വർദ്ധിക്കും ?