App Logo

No.1 PSC Learning App

1M+ Downloads
രണ്ടു ജീനുകൾകിടയിൽ 10% ക്രോസിംഗ് ഓവർ എന്നാൽ രണ്ട് ജീനുകളും തമ്മിൽ,

A10 മാപ്പ് യൂണിറ്റ് ദൂരം ഉണ്ട്

B100 മാപ്പ് യൂണിറ്റ് ദൂരം ഉണ്ട്

C11 മാപ്പ് യൂണിറ്റ് ദൂരം ഉണ്ട്

D1 മാപ്പ് യൂണിറ്റ് ദൂരം ഉണ്ട്

Answer:

A. 10 മാപ്പ് യൂണിറ്റ് ദൂരം ഉണ്ട്

Read Explanation:

  • 1% crossing over എന്നാൽ 100 ലിംഗ കോശങ്ങളിൽ ഒന്നിൽ മാത്രമാണ് crossing over നടക്കുന്നത്.

  • രണ്ടു ജീനുകൾകിടയിൽ 10% ക്രോസിംഗ് ഓവർ എന്നാൽ രണ്ട് ജീനുകളും തമ്മിൽ, 10 മാപ്പ് യൂണിറ്റ് ദൂരം ഉണ്ട് എന്നാണ്.


Related Questions:

What would have happened if Mendel had NOT studied the F2 generation?
What is mutation?
പുരുഷ ഡ്രോസോഫിലയിൽ പൂർണ്ണമായ ബന്ധമുണ്ട്(complete linkage). എന്താണ് ഇതിനു പിന്നിലെ കാരണം?
In which of the following directions does the polypeptide synthesis proceeds?
Who proved that DNA was indeed the genetic material through experiments?