10 kg പിണ്ഡമുള്ള ഒരു വസ്തുവിന് 2 m/s² ത്വരണം (acceleration) നൽകാൻ ആവശ്യമായ ബലം (force) എത്രയാണ്?A5 NB10 NC20 ND0.2 NAnswer: C. 20 N Read Explanation: ന്യൂടണിന്റെ രണ്ടാം ചലന നിയമം അനുസരിച്ച്, F=ma. ഇവിടെ, പിണ്ഡം (m) = 10 kg, ത്വരണം (a) = 2 m/s². അതിനാൽ, F=10 kg×2 m/s2=20 N (ന്യൂടൺ). Read more in App