10 kg മാസ്സ് ഉള്ള ഒരു വസ്തു 5 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ വസ്തുവിൻറെ ആക്കം എത്ര ?A2 kg m/sB0.5 kg m/sC5 kg m/sD50 kg m/sAnswer: D. 50 kg m/s Read Explanation: മാസ് = 10 kg പ്രവേഗം = 5 m/s വസ്തുവിൻറെ ആക്കം, P = മാസ് x പ്രവേഗം P = mv = 10 x 5 = 50 kg m/s Read more in App