10 നും 100 നും ഇടയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?A28B26C30D32Answer: C. 30 Read Explanation: 10 നും 100 നും ഇടയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകൾ = 12,15,18............99 പൊതുവായ വ്യത്യാസം, (d) = 3 a + (n – 1)d 99 = 12 + (n – 1) × 3 99 – 12 = (n – 1) × 3 87 = (n – 1) × 3 29 = (n – 1) n = 30Read more in App