App Logo

No.1 PSC Learning App

1M+ Downloads
10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8000 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞ് സുമയ്ക് ലഭിക്കുന്ന തുക എത്ര ?

A8500

B8800

C8850

D8400

Answer:

B. 8800

Read Explanation:

പലിശ = I = PNR/100 P = 8000 R=10 N=1 പലിശ = 8000 × 10/100 =800 സുമയ്ക് ലഭിക്കുന്ന തുക = 8000 + 800 = 8800


Related Questions:

ഒരു തുക പ്രതിവർഷം10% ക്രമപ്പലിശാ നിരക്കിൽ, പ്രതിദിനം 2 രൂപ പലിശയായി നൽകുന്നു. അങ്ങനെയാണെങ്കിൽ തുക കണ്ടെത്തുക?
ഒരാൾ 5,000 രൂപ 10% സാധാരണ പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപി എങ്കിൽ 2,000 രൂപ പലിശ ലഭിക്കാൻ എത്രവർഷം വേണ്ടി വരും ?
ഒരു രൂപക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ?
രേണു 12.5 % സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു . എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത് ?
ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വര്ഷം കഴിഞ്ഞ അയാൾക്ക് കിട്ടുന്ന തുക എത്ര ?