Challenger App

No.1 PSC Learning App

1M+ Downloads
10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?

Aയൗവ്വനം

Bകൗമാരം

Cവാർദ്ധക്യം

Dബാല്യം

Answer:

B. കൗമാരം

Read Explanation:

10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ് കൗമാരം ജീവ ശാസ്‌ത്രപരമായി ഒട്ടേറെ സവിശേഷതകളുള്ള കാലമാണിത് സ്വാഭാവികമായ ഒരു ജൈവ പ്രക്രിയ എന്ന നിലയിൽ ഒട്ടേറെ ശാരീരിക മാറ്റങ്ങൾ കൗമാരകാലത് നടക്കുന്നു തലച്ചോറിന്റെ വികസനം ,ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് ,ഗ്രന്ധികളുടെ വർദിച്ച പ്രവർത്തന ക്ഷമത ഇവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്


Related Questions:

രക്തം കട്ട പിടിക്കുന്നത്തിനു സഹായിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
ആരോഗ്യമുള്ള ശരീരത്തിൽ ഏകദേശം _____ലിറ്റർ വരെ രക്തമുണ്ടാകും
ശരീരത്തിലെ താപനില ക്രമീകരിച്ചു നില നിർത്താൻ _______സഹായിക്കുന്നു
ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?

താഴെ തന്നിരിക്കുന്ന പ്രസ്തവനകളിൽ ആർത്തവം സംബന്ധിച്ച് തെറ്റായവ ഏതെല്ലാം ?

  1. രക്ത ലോമികകളും മറ്റു കലകളും ഗർഭാശയ ഭിത്തിയിൽ നിന്ന് അടർന്നു മാറുകയും രക്തത്തോടൊപ്പം ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന പ്രക്രിയ ആണ് ആർത്തവം
  2. ആർത്തവ ദിവസത്തിന് മുന്നോടിയാണ് പിന്നോടിയായും ആർത്തവ സമയത്തും കലശലായ അടിവയർ വേദന ,ഛർദ്ദി ,നടുവേദന ,കാലിനു കഴപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ചിലർക്ക് അനുഭവപ്പെടാറുണ്ട്
  3. ആർത്തവം ഏകദേശം ഓരോ 1ദിവസം കൂടുമ്പോഴും ഉണ്ടാകേണ്ട ശാരീരിക പ്രക്രിയ ആണ്
  4. ആർത്തവ കാലത് പെൺകുട്ടികൾക്ക് ശരാശരി 1 ലിറ്റർ രക്തം നഷ്ടപ്പടുന്നു