10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്ന് തോമസ് 15,000 രൂപ കടമെടുത്തു 2 വർഷം കഴിഞ്ഞപ്പോൾ 10000 രൂപ തിരിച്ചടച്ചു ബാക്കി എത്ര രൂപ അടയ്ക്കണം ?
A18150
B8150
C18510
D8510
Answer:
B. 8150
Read Explanation:
തുക A = P(1 + R/100)^n
P = 15000, R = 10% n = 2
A = 15000(1 + 10/100)²
= 15000 × 110/100 × 110/100
= 18510
ബാക്കി അടക്കേണ്ട തുക = 18510 - 10000
= 8150