10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്. ലാഭം 25% എങ്കിൽ x ന്റെ വില എന്ത് ?A8B25C10D15Answer: A. 8 Read Explanation: 10 CP = x × SP CP/SP = x/10 ലാഭം 25% എങ്കിൽ, SP = CP × 125/100 SP/CP =125/100 10/x = 125/100 x = (10×100)/125 = 8Read more in App