App Logo

No.1 PSC Learning App

1M+ Downloads
100°C ന് സമാനമായ ഫാരൻഹീറ്റ് ?

A32

B212

C112

D132

Answer:

B. 212

Read Explanation:

  • സെൽഷ്യസും ഫാരൻഹീറ്റും തമ്മിലുള്ള ബന്ധം ആനുപാതികമാണ്.
  • താപനില അളക്കാൻ ഉപയോഗിക്കുന്ന രണ്ട് സ്കെയിലുകളാണ് സെൽഷ്യസും ഫാരൻഹീറ്റും. സെന്റിഗ്രേഡ് സ്കെയിലിലെ താപനില ഡിഗ്രി സെൽഷ്യസിൽ പ്രകടിപ്പിക്കും. ഫാരൻഹീറ്റ് സ്കെയിലിലെ താപനില ഡിഗ്രി ഫാരൻഹീറ്റിൽ പ്രകടിപ്പിക്കും
  • C/100=F-32/180=C-273/100

Related Questions:

ദ്രാവകോപരിതലത്തിൽ എല്ലാ താപനിലയിലും നടക്കുന്ന പ്രവർത്തനം ?
വാതകങ്ങളുടെ ഗതിക സിദ്ധാന്തം ആദ്യമായി ആരാണ് അവതരിപ്പിച്ചത്?
ക്ലാസിക്കൽ മെക്കാനിക്സിന്റെ അടിസ്ഥാനത്തിൽ മൈക്രോ ഘടകങ്ങൾ വിശദീകരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ മാതൃകയേത്?
ഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് ഏത് പേരിലാണ്?

താഴെ പറയുന്നവയിൽ ഏതെല്ലാം വസ്തുക്കൾ ഉപയോഗിച്ച് ഇൻഫ്രാ റെഡ് കിരണങ്ങളുടെ സാനിധ്യം തിരിച്ചറിയുക

  1. ബോലോമീറ്റർ
  2. ഇൻഫ്രാറെഡ് ഫോട്ടോഗ്രാഫിക് ഫിലിം
  3. തെര്മോപൈൽ
  4. കാർബൺ