100 -നും 400 -നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?A48B49C50D51Answer: C. 50 Read Explanation: 100-1 = 99/6 = 16 ഡെസിമൽ പോയിൻ്റിനു മുമ്പ് വരെയുളള സംഖ്യ എടുക്കുക 400/6 = 66 66 - 16 = 50Read more in App