Challenger App

No.1 PSC Learning App

1M+ Downloads
100 cm ഫോക്കസ് ദൂരമുള്ള ഒരു ലെൻസിന്റെ പവർ ആയിരിക്കും.

A-1 ഡയോപ്റ്റർ

B+2 ഡയോപ്റ്റർ

C25 ഡയോപ്റ്റർ

D+1 ഡയോപ്റ്റർ

Answer:

D. +1 ഡയോപ്റ്റർ

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • P=1/100=1/1m=+1D


Related Questions:

പ്രകാശത്തെ കുറിച്ചുള്ള പഠനം
Light rays spread everywhere due to the irregular and repeated reflection known as:

ഒരു മാധ്യമത്തിൽ പ്രകാശത്തിൻറെ വേഗത 2.5 x 108 ആണ് . ആ മാധ്യമത്തിന്റെ കേവല അപവർത്തനാങ്കം കണ്ടെത്തുക

  1. 1.2
  2. 3.3
  3. 4.5
  4. 5
    പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ വലുതാണ് അന്തരീക്ഷത്തിലെ കണങ്ങളുടെ വലുപ്പമെങ്കിൽ വിസരണത്തിന് എന്ത് സംഭവിക്കും?
    പകൽസമയത്ത് നക്ഷത്രങ്ങളെ കാണാൻ കഴിയു ന്നില്ല. എന്തുകൊണ്ട്?