App Logo

No.1 PSC Learning App

1M+ Downloads
5 രൂപയ്ക്ക് 100 മിഠായി,100 രൂപയ്ക്ക് എത്ര മിഠായി?

A5

B500

C50

D2000

Answer:

D. 2000

Read Explanation:

5 രൂപയ്ക്ക് 100 മിഠായി. 100 രൂപയ്ക്ക് (5x20) = 100x20 = 2000 മിഠായി.


Related Questions:

2+4+6+......+ 180 എത്രയാണ്?
ഒരു സംഖ്യയുടെ അക്കങ്ങളുടെ ഗുണനഫലം 12 ആണ്. സംഖ്യയിലേക്ക് 36 ചേർക്കുമ്പോൾ, അക്കങ്ങൾ വിപരീതമാക്കപ്പെടും. എങ്കിൽ സംഖ്യ എന്താണ്?
7.5 [(22.36+ 27.64)-(36.57 +3.43)] =
0.2 x 0.2 x 0.02 ന്റെ വില കാണുക ?
60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?