100 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ഇരുപതാം റാങ്ക്കാരനാണ് സുനിൽ. എങ്കിൽ പിന്നിൽനിന്ന് എത്രാമത്തെ സ്ഥാനക്കാരൻ ആണ് സുനിൽ ?
A20
B80
C81
D100
Answer:
C. 81
Read Explanation:
സുനിൽ മുന്നിൽ നിന്ന് 20-ാമത്തെ ആളാണ് . എങ്കിൽ പിന്നിലേക്ക് 100 -20 80 പേരുണ്ടാകും.
അത്കൊണ്ട് സുനിൽ പിന്നിൽ നിന്നും 80 + 1= 81-ാമത്തെ ആളാണ്.
പിന്നിൽനിന്ന് ഉള്ള സ്ഥാനം=(100-20)+1=81