App Logo

No.1 PSC Learning App

1M+ Downloads
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കൊഴുപ്പിൻ്റെ അളവ് എത്ര ?

A0.64 ഗ്രാം

B1.6 ഗ്രാം

C1.9 ഗ്രാം

D2.1 ഗ്രാം

Answer:

A. 0.64 ഗ്രാം


Related Questions:

ഏറ്റവും മധുരമുള്ള കൃത്രിമ പഞ്ചസാര :
1 ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?
പൊട്ടിച്ച പാക്കറ്റിലെ ബ്രെഡ് വേഗം കേടാകുന്നതിന് കാരണം ഏത് രോഗാണു ആണ് ?
ഭക്ഷ്യ വസ്തുക്കൾ കേട് വരാതെ സൂക്ഷിക്കുന്ന രീതികളിൽ ഉൾപ്പെടാത്തതേത് ?
ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളാണ് ?