Challenger App

No.1 PSC Learning App

1M+ Downloads
100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് എത്ര ?

A1 ജൂൾ

B10 ജൂൾ

C100 ജൂൾ

D0.1 ജൂൾ

Answer:

A. 1 ജൂൾ

Read Explanation:

ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി

W = m g h

( W = പ്രവൃത്തി , m = മാസ് , h = ഉയരം , g = ഭൂഗുരുത്വാകർഷണ ത്വരണം )

W = 100 g  = 0.1 kg

g = 10 m/s2

h = 1 m

W = 0.1 × 10 × 1 = 1 ജൂൾ


Related Questions:

ഖരാവസ്ഥയിലുള്ള ഒരു സ്നേഹകത്തിന് ഉദാഹരണമാണ് :
What is the unit for measuring intensity of light?
ദ്രാവകമർദ്ദം കണ്ടുപിടിക്കുന്നതിനുള്ള സമവാക്യം ഏത് ?

r എന്ന് ആരമിക ദൂരത്തിൽ ഗോളത്തിനു പുറത്തായി P എന്ന ബിന്ദു പരിഗണിച്ചാൽ, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

പ്രകാശത്തിന്റെ 'ഡ്യുവൽ നേച്ചർ' (Dual Nature) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?